Question: ഒരു ഒളിമ്പിക്സിൽ നിന്നും ഇരട്ട മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?
A. നോർമൻ പ്രിച്ചഡ്
B. അഭിനവ് ബിന്ദ്ര
C. പി.വി.സിന്ധു
D. മനുഭാക്കർ
Similar Questions
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടൊപ്പം (ഒക്ടോബർ 2) മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും മുൻ ഇന്ത്യാ പ്രധാനമന്ത്രിയും ആയ ആരുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്?
A. ലാൽ ബഹാദൂർ ശാസ്ത്രി
B. ജവഹർലാൽ നെഹ്രു
C. ഗുൽസാരി ലാൽ നന്ദ
D. NoA
നീതി ആയോഗിന്റെ (NITI Aayog) നിലവിലെ വൈസ് ചെയർമാൻ ആരാണ്?